March 26, 2023

ചൊറിച്ചിലും അതുപോലെതന്നെ വട്ടത്തിൽ ചുവന്നു തടിക്കലും അറിഞ്ഞിരിക്കുക..

കുട്ടികളിൽ വളരെയധികമായി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും വട്ടചൊറി എന്നത്. നമ്മുടെ ശരീരത്തിനുള്ളിൽ അസുഖം ഉണ്ടാക്കുന്ന രീതിയിലുള്ള സൂക്ഷ്മാണുക്കൾ ആണ് ഈ ഫംഗൽ ഇൻഫെക്ഷൻ അല്ലെങ്കിൽ ഫംഗൽ അണുബാധ. എങ്ങനെയാണ് വരുന്നത് ഏത് കൃതിയിലാണ് നമുക്ക് ഇതിനെ കാണാൻ സാധിക്കുന്നത് ഇവിടെ ഇതിനെന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ എന്നത് ഒത്തിരി ആളുകൾ ക്കുള്ള പ്രധാനപ്പെട്ട ഒരു സംശയമാണ്.

എന്നാൽ ഇതും ഉണ്ടാകാതിരിക്കാൻ അതിനു വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. ഇത് സീസണിൽ കാണപ്പെടുന്ന നാട് പ്രധാനമായ ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്. വട്ടച്ചൊറി പകർച്ച യുടെ ഭാഗമായി വരുന്ന ഒരു അസുഖമാണ്. എന്ന് വെച്ചാൽ ഇത് സ്പർശനത്തിലൂടെ ആണ് ഇത് പകരുന്നത്. ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരം അതല്ലെങ്കിൽ ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പകരുന്ന ഒന്നാണ്.

അല്ലെങ്കിൽ ഇത് ഒബ്ജക്റ്റ് വഴിയായും സ്പ്രെഡ് ആവുന്നതാണ്. അതായത് നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ അഷിത ബെഡ്ഷീറ്റ് ബ്ലാങ്കറ്റ് തലയണ സോപ്പ്എന്നിവയോടെ ലൂടെ എല്ലാം ഇത് പകരുന്ന അതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള വളർത്തുമൃഗങ്ങളിൽ ഊടെ നമുക്ക് പകരാനുള്ള സാധ്യത കൂടുതലാണ്.

ഇത് പ്രധാനമായി മനസ്സിലാക്കുന്നത് വട്ടത്തിൽ കാണുന്ന ചൊറിയുടെ രൂപത്തിലായിരിക്കും. അതുപോലെ ഇതിലെ ബോർഡർ നല്ല രീതിയിലുള്ള റെഡ് കളറിൽ ആയിരിക്കും മാത്രമല്ല നല്ല രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതും ആയിരിക്കും. സാധാരണയായി നമ്മുടെ ശരീരത്തിന് മടക്കുകളിൽ ആണ് കൂടുതലായും കാണപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *