വീട്ടുവളപ്പിൽ കണ്ടുവരുന്ന ചില സസ്യങ്ങളിൽ ഒന്നാണ് ബ്രഹ്മി. ഈ സസ്യം പൊതുവേ കുട്ടികൾക്ക് വളരെ നല്ലത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ നല്ലതാണ് ബ്രഹ്മി. ഇതിനെ ചില പ്രത്യേക രീതിയിൽ ഇത് ഉപയോഗിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങൾ നൽകുന്നതാണ്. ശരീരത്തിന് പ്രതിരോധശേഷി ഓർമ ബുദ്ധിശക്തി ചർമത്തിന് ആരോഗ്യത്തിന് മുടിയുടെ ആരോഗ്യത്തിന് പലവിധ ഗുണങ്ങൾ ഒത്തുചേർന്ന ഒന്നാണ് ബ്രഹ്മി. ബ്രഹ്മി ഉപയോഗിച്ച്.
നമുക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യകാര്യങ്ങളിൽ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ. ബ്രഹ്മിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിയാം രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാൻ ഇതു സഹായിക്കുന്നുണ്ട്. പ്രമേഹ രോഗികൾ ദിവസവും ബ്രഹ്മിനീര് കുടിക്കുന്നത് വളരെ നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഈ വഴി തന്നെ സ്വീകരിക്കാം. മുടി വളർച്ചയുടെ കാര്യത്തിൽ ആണ് നാം കൂടുതലായും റിമിയെ പരിചയപ്പെടുന്നത്.
ഇത് കഴിക്കുന്നതും ഇത് ഇട്ട് എണ്ണ കാച്ചി തേയ്ക്കുന്നതും മുടിയിൽ അരച്ചിടുന്നതും എല്ലാം ഏറെ നല്ലതാണ്. അകാല നര ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മുടി വളരാനും കറുപ്പ് ലഭിക്കാനും മുടിയുടെ കൊഴിച്ചിൽ നിർത്തുവാനും എല്ലാം ബ്രഹ്മി ഉപയോഗിക്കാം. പല ചർമ രോഗങ്ങൾക്കും ഇത് ഒരു മരുന്നാണ്.
എക്സീമ പോലുള്ള ചർമരോഗങ്ങൾക്ക് ചർമത്തിലെ അലർജി എന്നിവയ്ക്കെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം ചെയ്യും. ഗർഭിണികൾ ബ്രഹ്മി കഴിക്കുന്നത് കുഞ്ഞിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തലച്ചോറിലെ വികാസത്തിന് ഇത് ഏറെ നല്ലതാണ്. പണ്ടുകാലം മുതലേ ചെയ്തുവന്നിരുന്ന ഒരു ആരോഗ്യസംരക്ഷണ വഴി കൂടിയാണ് വാസ്തുപ്രകാരം ബ്രഹ്മി ക്ക് സാധ്യതയുണ്ട്. ബ്രഹ്മി വീട്ടിൽ വളർത്തുന്ന നല്ലതാണെന്നാണ് വാസ്തു പ്രകാരം പറയുന്നത്.