ചൂടിൽ നിന്ന് രക്ഷനേടി ആരോഗ്യത്തെയും ചർമത്തെയും സംരക്ഷിക്കാൻ കിടിലൻ വഴി..
പലപ്പോഴും വേനൽക്കാലമെന്ന് പലർക്കും പലതരത്തിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന കാര്യമാണ് .കടുത്ത വേനലിൽ ശരീരത്തെ തണുപ്പിക്കാൻ അത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും മാത്രമല്ല ഇത് നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനും ഒത്തിരി …